Sunday, 21 July 2024
കാരുണ്യ മഞ്ഞങ്ങാനം
മഞ്ഞങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച 2 പ്രധാന പ്രസ്ഥാനങ്ങളാണ് കാരുണ്യ സ്വയം സഹായ സംഘവും കാരുണ്യ കലാ കായിക സമിതിയും. കാരുണ്യ സ്വയം സഹായ സംഘം 2015 നവംമ്പർ മാസത്തിലാണ് ആരംഭിച്ചത്. അതിനു ശേഷം ഒരു വർഷത്തിന് ശേഷം കാരുണ്യ കലാ കായിക സമിതി എന്ന സൊസൈറ്റി രജിസ്റ്റർ ചെയ്ത നെഹ്റു യുവകേന്ദ്രയിൽ എഫിലേറ്റ ചെയ്യുകയും ചെയ്തു. മഞ്ഞങ്ങാനത്തി ന്റെ ഹൃദയത്തുടിപ്പായി എന്നും ഈ സംഘടനകൾ ഗ്രാമത്തിൽ അലിഞ്ഞു ചേർന്ന് എല്ലാവരും അവരവരുടെ സന്തോഷങ്ങളും,സങ്കടങ്ങളും പരസ്പരം കൈമാറി നിലനിന്നു വരുന്നു.
Subscribe to:
Comments (Atom)
കാരുണ്യ മഞ്ഞങ്ങാനം
മഞ്ഞങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച 2 പ്രധാന പ്രസ്ഥാനങ്ങളാണ് കാരുണ്യ സ്വയം സഹായ സംഘവും കാരുണ്യ കലാ കായിക...
-
കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ പഞ്ചായത്തില്‍ 14 വാര്‍ഡില്‍ ആണ് മഞ്ഞാങ്ങാനം. കൂടുതലായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവി...
-
മഞ്ഞങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച 2 പ്രധാന പ്രസ്ഥാനങ്ങളാണ് കാരുണ്യ സ്വയം സഹായ സംഘവും കാരുണ്യ കലാ കായിക...