കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍
പഞ്ചായത്തില്‍ 14 വാര്‍ഡില്‍
ആണ് മഞ്ഞാങ്ങാനം. കൂടുതലായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്
ഇവിടത്തെ ജനങ്ങള്‍. 100 ല്‍ കൂടുതല്‍
കുടുംബ.ങ്ങള്‍ താമസിക്കുന്നു. 50+ വ്യക്തികള്‍ ഇന്ന് വിദേശത്ത്
ജോലി ചെയ്യുകയും 50+ വിദ്യാര്‍ഥികള് പല ക്ലാസുകളിലായി പല സ്കൂളുകളിലും
കോളേജുകളിലും പഠിക്കുന്നു.
ക്ഷേത്രങ്ങ.ള്‍
പേരടുക്കം ശ്രി ദുര്‍ഗ്ഗ ദേവി ക്ഷേത്രം
പേരടുക്കം
ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം പേരടുക്കം
വിദ്യാലയങ്ങള്‍
കൊട്ടോടി ഗവ ഹയര്‍ സെക്കഡറി സ്കൂള്‍
ശ്രി ശങ്കര വിദ്യാ മന്ദിര്‍ പേരടുക്കം
പോസ്റ്റ് ഓഫീസ്: കൊട്ടോടി Pin 671532
എ ടി എം : ചുള്ളിക്കര
(സിന്‍ഡിക്കേറ്റ് ബാങ്ക്)
പോലീസ് സ്റ്റേഷന്‍ : രാജപുരം
ബാങ്ക് : ചുള്ളിക്കര (സിന്‍ഡിക്കേറ്റ് ബാങ്ക്)
No comments:
Post a Comment