Tuesday, 29 March 2016

കളഞ്ഞ് കിട്ടിയ മൊബയില്‍ ഫോണ്‍ തിരിച്ച് നല്കി മത്രകയായ്

റാണിപുരത്ത് വച്ച് കളഞ്ഞ് പോയ പനത്തടിയിലെ ജോയ്സ് എന്ന യുവാവിന്‍റെ  ഫോണ്‍ കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുകയും ഉടമസ്തന്‍ തിരിച്ചു നല്‍കുകയും ചെയ്തു. 27-03-16 

Friday, 11 March 2016

മഞ്ഞങ്ങാനം ഒരു ലഘു വിവരണം

കാസര്‍ഗോഡ് ജില്ലയിലെ  കള്ളാര്‍  പഞ്ചായത്തില്‍ 14 വാര്‍ഡില്‍ ആണ് മഞ്ഞാങ്ങാനം. കൂടുതലായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍.  100 ല്‍ കൂടുതല്‍ കുടുംബ.ങ്ങള്‍ താമസിക്കുന്നു. 50+ വ്യക്തികള്‍ ഇന്ന് വിദേശത്ത്‌ ജോലി ചെയ്യുകയും 50+ വിദ്യാര്‍ഥികള് പല ക്ലാസുകളിലായി പല സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നു.

ക്ഷേത്രങ്ങ.ള്‍
പേരടുക്കം ശ്രി ദുര്‍ഗ്ഗ ദേവി ക്ഷേത്രം പേരടുക്കം
ശ്രി ധര്‍മ്മശാസ്താ ക്ഷേത്രം പേരടുക്കം

വിദ്യാലയങ്ങള്‍
കൊട്ടോടി ഗവ ഹയര്‍ സെക്കഡറി  സ്കൂള്‍
ശ്രി ശങ്കര വിദ്യാ മന്ദിര്‍  പേരടുക്കം

പോസ്റ്റ് ഓഫീസ്കൊട്ടോടി Pin 671532
എ ടി എം  :  ചുള്ളിക്കര (സിന്‍ഡിക്കേറ്റ് ബാങ്ക്)
പോലീസ് സ്റ്റേഷന്‍ : രാജപുരം

ബാങ്ക് :     ചുള്ളിക്കര (സിന്‍ഡിക്കേറ്റ് ബാങ്ക്)

Monday, 7 March 2016

ഉല്ഘാടനം

കള്ളാറ് പഞ്ചായതിലെ മഞ്ഞങ്ങാനത്ത് പുതുതായി ആരംഭിച്ച കാരുണ്യ കലാ കായിക സമിതിയുടെ ഉല്ഘാലടനം


Karunya Kalakaayika Samithi

കാരുണ്യ മഞ്ഞങ്ങാനം

മഞ്ഞങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച 2 പ്രധാന പ്രസ്ഥാനങ്ങളാണ് കാരുണ്യ സ്വയം സഹായ സംഘവും കാരുണ്യ കലാ കായിക...